വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിനിടെ നാടകമത്സരം തടസപ്പെടുത്തി സംഘാടകൻ; സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്

സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിക്കും ഡിഡിഇയ്ക്കും പരാതി നൽകി
കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ
കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

വയനാട്: മാനന്തവാടി ജിഎച്ച്എസ്എസിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിനിടെ സംഘാടകൻ നാടക മത്സരം തടസപ്പെടുത്തിയെന്ന് പരാതി. കാക്കവയൽ ജിഎച്ച്എസ്എസിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം അലങ്കോലപ്പെടുത്തിയെന്നാണ് പരാതി. സംഘാടകൻ സ്റ്റേജിനുള്ളിൽ കയറി കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.

കർട്ടൻ താഴ്ത്താൻ ആവശ്യപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ
രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷം; എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി

സംഭവത്തിന് പിന്നാലെ വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിക്കും ഡിഡിഇയ്ക്കും പരാതി നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com