മൂന്നാറിൽ ഭീതി പരത്തി പടയപ്പയുടെ പരാക്രമം, വാഹനങ്ങൾക്ക് നേരെ ആക്രമണം; സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്
മൂന്നാറിൽ ഭീതി പരത്തി പടയപ്പയുടെ പരാക്രമം, വാഹനങ്ങൾക്ക് നേരെ ആക്രമണം; സഞ്ചാരികൾ രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക്
Published on
Updated on

ഇടുക്കി: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പയുടെ പരാക്രമം. മൂന്നാർ ഉദുമൽപേട്ട് അന്തർ സംസ്ഥാനപാതയിൽ തലയാറിന് സമീപമാണ് വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് കർണാടക സ്വദേശികൾ രക്ഷപ്പെട്ടത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മൂന്നാറിൽ ഭീതി പരത്തി പടയപ്പയുടെ പരാക്രമം, വാഹനങ്ങൾക്ക് നേരെ ആക്രമണം; സഞ്ചാരികൾ രക്ഷപ്പെട്ടത്  തലനാരിഴയ്ക്ക്
കളമശേരിയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com