രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവച്ചു

പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ സി. സന്ധ്യയാണ് രാജിവച്ചത്.
 കോൺഗ്രസ് കൗൺസിലർ രാജിവച്ചു
കോൺഗ്രസ് കൗൺസിലർ രാജിവച്ചുSource; News Malayalam 24X7
Published on
Updated on

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർ രാജിവച്ചു. പാലക്കാട് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ സി. സന്ധ്യയാണ് രാജിവച്ചത്.

ഷൊർണൂർ നഗരസഭ 31-ാം വാർഡ് കൗൺസിലറാണ് സന്ധ്യ.10 വർഷമായി യുഡിഎഫ് കൗൺസിലറാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കാത്തതിലും പാലക്കാട്ടെ എംപി വി കെ ശ്രീകണ്ഠനെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് സന്ധ്യ പറഞ്ഞു.

Related Stories

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍... വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി
"തിളങ്ങുന്ന കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ മറുപക്ഷം ചാടി, രാഹുൽ ഗാന്ധി ഒരു വലിയ തമാശ"; പരിഹാസവുമായി ഡിഎംകെ
Bindu Krishna's action in visiting Vellappally was wrong.
രാഹുൽ ഗാന്ധിയുടെ പിന്തുണ കെ.സിക്ക്? സതീശൻ്റേയും ചെന്നിത്തലയുടേയും സമ്മർദ്ദ തന്ത്രങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയെന്ന് റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com