"സ്റ്റേഡിയം ആരുടെ കയ്യിലാണോ ഉള്ളത് അവരുടെ കയ്യിൽ തന്നെയായിരിക്കും"; വിവാദത്തിന് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി

സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
പിണറായി വിജയന്‍
പിണറായി വിജയന്‍Source: Facebook/ CMO Kerala
Published on: 
Updated on: 

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിവാദത്തിന് താത്കാലിക വിരാമമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഡിയം ആരുടെ കയ്യിലാണോ ഉള്ളത് അവരുടെ കയ്യിൽ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

Related Stories

News Malayalam 24x7
newsmalayalam.com