തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും മുഖ്യമന്ത്രിയാകും. മൂന്നണി പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവാകില്ല. പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും.