പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
pinarayi-vijayan
Published on
Updated on

തിരുവനന്തപുരം: ലോകം പുതുവത്സരാഘോഷങ്ങളിൽ മുഴുകി നിൽക്കുമ്പോൾ ഏവർക്കും പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan
തർക്കുത്തരം പറയാനോ ഗുസ്തി പിടിക്കാനോ ഇല്ല; ബസ് തിരികെ എടുക്കാനുള്ള പ്ലാൻ കോർപ്പറേഷനില്ല: സിറ്റി ബസ് വിവാദത്തിൽ ഗതാഗത മന്ത്രിക്ക് മേയറുടെ മറുപടി

മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നത്. പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ഈ ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും പുതുവത്സരാശംസകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com