എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതി; ബിജെപി കൗൺസിലർക്കെതിരെ കേസ്

മഹിളാ മന്ദിര ഉദ്ഘാടനത്തിനിടെ ആണ് എംഎൽഎയെ തടഞ്ഞത്
വി.കെ. പ്രശാന്ത്
Source: Social Media
Published on
Updated on

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെ തടഞ്ഞെന്ന പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്കെതിരെ കേസ്. ബിജെപി വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെയാണ് പൊലീസ് കേസെടുത്തത്. മഹിളാ മന്ദിര ഉദ്ഘാടനത്തിനിടെ ആണ് എംഎൽഎയെ തടഞ്ഞത്. കോർപ്പറേഷനെ അറിയിക്കാതെ ഉദ്ഘാടനം നടത്തുന്നുവെന്ന് ആരോപിച്ചാണ് കൗൺസിലർ സുഗതൻ എംഎൽഎയെ തടഞ്ഞത്.

വി.കെ. പ്രശാന്ത്
ഡയസിലേക്ക് ചാടിക്കയറി അൻവർ സാദത്ത്, സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി പ്രതിപക്ഷം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

Related Stories

"മറ്റ് നേതാക്കളുമായി ചർച്ചയില്ല, തീരുമാനങ്ങൾ എടുക്കുന്നത് മൂന്നംഗ കിച്ചൻ ക്യാബിനറ്റ്"; ബിജെപി കോർ കമ്മിറ്റിയിൽ ആഞ്ഞടിച്ച് മുതിർന്ന നേതാക്കൾ
V. K. Sreekandan
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ആർ. ശ്രീലേഖയുടെ പേര് എഫ്ഐആറിലില്ല; പൊലീസ് നിലപാട് പുനഃപരിശോധിക്കണമെന്ന് വി.കെ. പ്രശാന്ത്
പ്രശോഭ് സി. വത്സൻ
News Malayalam 24x7
newsmalayalam.com