

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിനിടെ ശംഖുമുഖത്ത് ലാത്തി വീശി പൊലീസ്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പരിപാടിയില്‍ വോളണ്ടിയര്‍മാരായിു ജോലി ചെയ്യുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പൊലീസ് മര്‍ദനമേറ്റത്.
വിദ്യാര്‍ഥികളുടെ കൈയ്ക്കും തലയ്ക്കു പുറത്തുമാണ് പരിക്കേറ്റത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ലാത്തി വീശിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.