സംസ്ഥാനത്ത് സൈബർ കേസുകൾ കുറയുന്നുവെന്ന് പൊലീസ് റിപ്പോർട്ട്; ഈ വർഷം സെപ്റ്റംബർ വരെ 1810 കേസുകൾ

2024ൽ 3581 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

എറണാകുളം: സംസ്ഥാനത്ത് സൈബർ കേസുകൾ കുറയുന്നതായി പൊലീസ് റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ വരെ രജിസ്റ്റർ ചെയ്തത് 1810 കേസുകൾ. 2024ൽ 3581 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളെന്നും റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

2020ൽ 426, 2021ൽ 626, 2022ൽ 773, 2023ൽ 3295, 2024ൽ 3581, 2025ൽ 1810 എന്നിങ്ങനെയാണ് വിവിധ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്ത സൈബർ കേസുകളുടെ കണക്കുകൾ.

News Malayalam 24x7
newsmalayalam.com