സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്

റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.
സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
Published on: 
Updated on: 

കോഴിക്കോട്: മേപ്പയൂരില്‍ വിദ്യാര്‍ഥികള്‍ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

സെന്റ് ഓഫ് ആഘോഷിക്കാനായാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ആഡംബര വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത്. വാഹനത്തിനെതിരെയും ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്ററൊട്ടിച്ചത് സിപിഐഎം ആണെന്ന് പറഞ്ഞിട്ടില്ല, ചെയ്തയാൾക്ക് മാനസിക പ്രശ്നമാണോയെന്ന് തീരുമാനിക്കേണ്ടത് ആശുപത്രി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.

സെന്റ് ഓഫ് ആഘോഷിക്കാന്‍ ആഡംബര വാഹനങ്ങളുമായി പ്ലസ് ടു വിദ്യാര്‍ഥികള്‍; കേസെടുത്ത് പൊലീസ്
അയ്യപ്പ സംഗമത്തിനായി ദേവസ്വം ഫണ്ടിൽ നിന്ന് ചെലവാക്കിയ മുഴുവൻ തുകയും തിരിച്ചടച്ചു, തെളിവുണ്ട്: മന്ത്രി വി.എൻ. വാസവൻ