സന്ദർശകരേ, ഇതിലേ...ഇതിലേ...; പൊന്മുടി ഇക്കോ ടൂറിസം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊന്മുടിയിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്.
സന്ദർശകരേ, ഇതിലേ...ഇതിലേ...; പൊന്മുടി ഇക്കോ ടൂറിസം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
Published on
Updated on

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് താൽക്കാലികമായ അടച്ച പൊന്മുടി ഇക്കോ ടൂറിസം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊന്മുടിയിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്.

സന്ദർശകരേ, ഇതിലേ...ഇതിലേ...; പൊന്മുടി ഇക്കോ ടൂറിസം നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി നാളെ മുതൽ; കെഎസ്ആർടിസിയിൽ കയറുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...

അനുകൂല കാലാവസ്ഥ ആയതിനാൽ പൊന്മുടി ഇക്കോ ടൂറിസത്തിൻ്റെ പ്രവർത്തനം നാളെ മുതൽ പുനഃരാരംഭിക്കാമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകുകയായിരുന്നു.

News Malayalam 24x7
newsmalayalam.com