"തോൽക്കാൻ വേണ്ടി നെന്മാറയ്ക്ക് വരണ്ട"; എ. തങ്കപ്പനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം

നെന്മാറ മണ്ഡലത്തിൽ ഡിസിസി അധ്യക്ഷൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
A Thankappan
Published on
Updated on

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപനത്തിന് മുന്നേ പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം. നെന്മാറ മണ്ഡലത്തിൽ ഡിസിസി അധ്യക്ഷൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "സ്വന്തം വാർഡ് ജയിപ്പിക്കാൻ കഴിയാത്ത ഡിസിസി പ്രസിഡൻ്റിനെ നെന്മാറയിലേക്ക് വേണ്ട, തോൽക്കാൻ വേണ്ടി നെന്മാറയ്ക്ക് വരണ്ട" എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ. സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്.

A Thankappan
ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com