ചിറ്റയം ഗോപകുമാറിന് ഇളവില്ല; അടൂരില്‍ പ്രിജി ശശിധരന്‍ സ്ഥാനാര്‍ഥിയായേക്കും

സംസ്ഥാന കൗൺസിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക
ചിറ്റയം ഗോപകുമാറിന് ഇളവില്ല; അടൂരില്‍ പ്രിജി ശശിധരന്‍ സ്ഥാനാര്‍ഥിയായേക്കും
Published on
Updated on

പത്തനംതിട്ട: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സിപിഐ ഇളവ് നൽകില്ല. അടൂരിൽ ചിറ്റയം ഗോപകുമാറിന് പകരം പ്രിജി ശശിധരൻ സ്ഥാനാർഥി ആയേക്കും. സംസ്ഥാന കൗൺസിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമാണ് പ്രിജി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com