കൊടുങ്ങല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ മരം മുറിച്ച് വിറ്റു; വാർഡ് കൗൺസിലർക്കെതിരെ മോഷണക്കേസ്

രഞ്ജിതയ്ക്കെതിരെ മോഷണക്കുറ്റം ചുമത്തി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു
കൊടുങ്ങല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ മരം മുറിച്ച് വിറ്റു; വാർഡ് കൗൺസിലർക്കെതിരെ മോഷണക്കേസ്
Source: News Malayalam 24x7
Published on: 
Updated on: 

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ മരം മുറിച്ചതിൽ ബിജെപി വാർഡ് കൗൺസിലർക്കെതിരെ കേസ്. കാവിൽക്കടവ് സ്വദേശി സാഫിറയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ, അയിനി മരമാണ് മുറിച്ചു വിറ്റത്. തൻ്റെ സമ്മതമില്ലാതെയാണ് മരം മുറിച്ചതെന്നും ഇത് ചോദ്യം ചെയ്ത മകനെ കൗൺസിലർ രഞ്ജിതയും സംഘവും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

കൊടുങ്ങല്ലൂരിൽ സ്വകാര്യ വ്യക്തിയുടെ മരം മുറിച്ച് വിറ്റു; വാർഡ് കൗൺസിലർക്കെതിരെ മോഷണക്കേസ്
കൊല്ലത്ത് തെരുവ്നായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ട് മാസത്തിനടുത്ത് പഴക്കം; കൂടുതൽ പരിശോധന നടത്താൻ പൊലീസ്

രഞ്ജിതയ്ക്കെതിരെ മോഷണക്കുറ്റം ചുമത്തി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. അതേസമയം, നഗരസഭയുടെ തീരുമാനപ്രകാരമാണ് മരം മുറിച്ചതെന്നാണ് രഞ്ജിതയുടെ വിശദീകരണം.

Related Stories

Police state that actress Athulya Chandra honey-trapped and assaulted a doctor
"അസ്ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചു"; കൊടുങ്ങല്ലൂർ ബ്ലാക്ക്‌മെയിൽ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
രണ്ട് മക്കളേയും പുറം ലോകം കാണിക്കില്ലെന്ന് ഭീഷണി; 18കാരൻ ജീവനൊടുക്കിയത് പൊലീസിന്റെ മാനസിക പീഡനത്തെ തുടർന്നെന്ന് കുടുംബം
നിര്‍ധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയവരെ തടഞ്ഞ നജീബ് കാന്തപുരം എംഎൽഎയ്ക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ്