പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ അന്തരിച്ചു

രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച വ്യക്തിയാണ്.
T. K. Oommen
Published on
Updated on

ആലപ്പുഴ: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പത്മഭൂഷൺ ടി.കെ. ഉമ്മൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ വെൺമണി സ്വദേശിയായ ടി.കെ. ഉമ്മൻ ചിന്തകൻ, എഴുത്തുകാരന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. ഡൽഹി, ജവഹർലാൽ നെഹ്‌റു സർവകലാശാലകളിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പ്രബന്ധങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഡൽഹിക്ക് അടുത്ത് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com