ശബരിമല സ്വർണക്കവർച്ചയിൽ പ്രതിഷേധം; യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷഭരിതം

പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു
യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച്
യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച്Source: News Malayalam 24x7
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യുദ്ധക്കളമായി തലസ്ഥാനം. യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷ പരമ്പര. പ്രവർത്തകർ പൊലീസിന് നേരെ കല്ലും വടിയും എറിഞ്ഞു. പൊലീസ് വാഹനം തല്ലിതകർക്കാൻ ശ്രമിച്ചും പൊലീസുകാർക്ക് നേരെ കല്ലും വടിയും എറിഞ്ഞും പ്രവർത്തകർ പല തവണ പ്രകോപിച്ചു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. നിലവിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ.

യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ച്
ശബരിമലയിൽ നടന്നത് വൻ കൊള്ള; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ

ദേവസ്വം മന്ത്രി വി.എൻ. വാസവൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com