കോഴിക്കോട്: താമരശേരിയിൽ കോഴി മാലിന്യ സംസ്കരണ ഫാക്ടറി, ഫ്രഷ് കട്ടിന് തീയിട്ട് പ്രതിഷേധക്കാർ. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിന് പിന്നാലെയാണ് ഫാക്ടറിക് തീയിട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ഫാക്ടറിയിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.