ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേട്; പിഎസ്‌‌സി റാങ്ക് പട്ടികകൾ റദ്ദാക്കും

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേട്; പിഎസ്‌‌സി റാങ്ക് പട്ടികകൾ റദ്ദാക്കും
Source: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് പിഎസ്‌‌സി റാങ്ക് പട്ടികകൾ റദ്ദാക്കാന്‍ കമീഷന്‍ തീരുമാനം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. 228 ഉദ്യോഗാർഥികളുടെ പേപ്പറുകളും പുനർ മൂല്യനിർണയം നടത്തും.

ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേട്; പിഎസ്‌‌സി റാങ്ക് പട്ടികകൾ റദ്ദാക്കും
പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ നടന്നത് വൻ അട്ടിമറി; മൂല്യനിർണയം നടത്തിയത് 42 മാർക്കിന് മാത്രം

പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അബദ്ധമാണോ അട്ടിമറിയാണോ എന്ന് അന്വേഷിക്കണമെന്ന് കമ്മീഷൻ അറിയിച്ചു.

News Malayalam 24x7
newsmalayalam.com