ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാനാവില്ല; സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി

പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് സംഘം പിഎസ്‍സി ആസ്ഥാനത്ത് എത്തി
ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാനാവില്ല; സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി
Source: Files
Published on: 
Updated on: 

ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവിനെതിരെ പിഎസ്‍സി. ഉത്തരക്കടലാസുകളും മാർക്കുകളും ഉദ്യോഗാർഥികൾക്ക് നൽകാൻ ആവില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് പിഎസ്‍സിയുടെ തീരുമാനം.

അതേസമയം, പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ച് സംഘം പിഎസ്‍സി ആസ്ഥാനത്ത് എത്തി. പിഎസ്‍സി കൈമാറിയ രേഖകളും പരിശോധിക്കുന്നു. കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ചെയർമാന് കത്ത് നൽകി. പിഎസ്‌സിയുടെ രഹസ്യാത്മകത നഷ്ടപ്പെടും എന്ന വാദം ഉയർത്തി നിർണായക രേഖകൾ അന്വേഷണ സംഘത്തിന് കൈമാറേണ്ടെന്ന നിലപാടാണ് പിഎസ്‌സിക്കുള്ളത്. ഉത്തര കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിവരങ്ങളോ, ഓൺ സ്ക്രീൻ മാർക്കിങ്ങിന്റെ രഹസ്യ വിവരങ്ങളോ കൈമാറേണ്ടതില്ലെന്നാണ് തീരുമാനം.

Related Stories

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്;  മറുപടി വിവരാവകാശ ചോദ്യത്തിന്
"ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് പഠിപ്പിക്കുന്നു"; ഡൽഹി സമരത്തെക്കുറിച്ചുള്ള കേരള പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി
 'പ്രാഗി'ലേക്ക് പറന്നത് പണിയായി; യാത്രാനുമതി നാല് രാജ്യങ്ങളിൽ മാത്രം, മന്ത്രിയെ വെട്ടിലാക്കി രേഖകൾ പുറത്ത്
എല്ലാത്തിനുമൊടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുത്തൽ നടപടി; ഈ യു ടേണ്‍ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ മാത്രമോ?
News Malayalam 24x7
newsmalayalam.com