പുതുയുഗ യാത്രയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ-വി.കെ. ശ്രീകണ്ഠൻ കൂടിക്കാഴ്ച; വേദിയായത് അടൂരിലെ സ്വകാര്യ ഹോട്ടൽ

അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
പുതുയുഗ യാത്രയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ-വി.കെ. 
ശ്രീകണ്ഠൻ കൂടിക്കാഴ്ച; വേദിയായത് അടൂരിലെ സ്വകാര്യ ഹോട്ടൽ
Published on: 
Updated on: 

പത്തനംതിട്ട: കോൺഗ്രസിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് വി.കെ. ശ്രീകണ്ഠൻ എംപി. അടൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കുന്നവരിൽ പ്രധാന നേതാവാണ് വി.കെ. ശ്രീകണ്ഠൻ. ഈ യാത്രയ്ക്കിടെയാണ് വി.കെ. ശ്രീകണ്ഠൻ രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

Related Stories

"ആരെങ്കിലും എവിടെയെങ്കിലും യാത്ര ചെയ്യുന്നതിൽ ബിജെപിക്ക് എന്താണ് പ്രശ്നം?"; രാഹുലിൻ്റെ വിദേശയാത്രാ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്
Investigation into rape cases against Rahul Mamkootathil has stalled
ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റയിലും വെട്ട്! രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെട്ട വാർത്താ കാർഡ് നീക്കി മെറ്റ
"കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം പാർട്ടിക്ക് വേണ്ട"; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി  കോൺഗ്രസിൽ  ഭിന്നത