"പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും സതീശനില്ല"; കരുക്കൾ നീക്കാൻ ചെന്നിത്തല പക്ഷം

പ്രതിപക്ഷ നേതാവിൻ്റെ ഭൂരിപക്ഷം ഇരുപതിനായിരം മാത്രമാണ് എന്നാണ് ചെന്നിത്തല പക്ഷം ഉന്നയിക്കുന്നത്.
"പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും സതീശനില്ല"; കരുക്കൾ നീക്കാൻ   ചെന്നിത്തല പക്ഷം
Published on: 
Updated on: 

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ചർച്ചകൾ മുറുകുമ്പോൾ വി.ഡി. സതീശനെതിരെ നീക്കവുമായി രമേശ് ചെന്നിത്തല പക്ഷം. പറവൂരിൽ വി.ഡി. സതീശൻ്റെ ഭൂരിപക്ഷം ഉയർത്തിക്കാട്ടിയാണ് ചെന്നിത്തല പക്ഷക്കാർ നീക്കം നടത്തുന്നത്.

എറണാകുളം ജില്ലയിലെ എംഎൽഎമാർക്ക് വലിയ ഭൂരിപക്ഷം നേടാൻ സാധിച്ചു. ഉമാ തോമസിൻ്റെ ഭൂരിപക്ഷം അമ്പതിനായിരത്തിൽ കൂടുതലാണ്. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ ഭൂരിപക്ഷം ഇരുപതിനായിരം മാത്രമാണെന്നാണ് ചെന്നിത്തല പക്ഷക്കാർ ചൂണ്ടിക്കാട്ടുന്നത്.

"പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും സതീശനില്ല"; കരുക്കൾ നീക്കാൻ   ചെന്നിത്തല പക്ഷം
"സിപിഐഎം എടുക്കുന്ന സ്റ്റാന്‍ഡുകള്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല, ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കേണ്ടത് കോണ്‍ഗ്രസ്"

പുതുമുഖങ്ങൾക്ക് കിട്ടിയ ഭൂരിപക്ഷം പോലും പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് മണ്ഡലത്തിൽ നിന്നും നേടാൻ സാധിച്ചിട്ടില്ല. വിഡിക്ക് ഒപ്പം അഞ്ചിൽ താഴെ എംഎൽഎമാർ മാത്രമാണ് ഉള്ളത്. എംഎൽഎമാരുടെ പിന്തുണ ഇല്ലാതെ വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ കഴിയില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്.

Related Stories

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ചേരാനല്ലൂര്‍ വാഹനാപകടം: പ്രതിക്ക് ജാമ്യം കിട്ടിയതിനെ അപലപിക്കുന്നു, പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി; ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി
Ramesh Chennithala delivers a sharp retort to the opposition
'ഇന്‍ഡ്യ ജയിക്കും'; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല: വി.ഡി. സതീശന്‍, കേന്ദ്രം ഏകാധിപത്യ സമീപനം ഉപേക്ഷിക്കണം: പിണറായി വിജയന്‍