"ഒന്നിച്ച് പോകാം"; മുന്നണി വിടില്ലെന്ന നിലപാട് അറിയിച്ച് ആർജെഡി

സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
M.V. Sreyamkumar
എം.വി. ശ്രേയാംസ് കുമാർSource: News Malayalam 24x7
Published on: 
Updated on: 

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിടുമെന്ന് ചർച്ചകൾക്ക് വിരമാമിട്ട് ആർജെഡി. മുന്നണി വിടേണ്ടതില്ലെന്നാണ് ആർജെഡി സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. എന്നാൽ തീരുമാനത്തിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. 35 അംഗ സെക്രട്ടേറിയേറ്റിൽ 25 പേരും എൽഡിഎഫിൽ തുടരാനുള്ള തീരുമാനത്തോട് വിയോജിപ്പറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുന്നണി വിടേണ്ടതില്ലെന്ന് ഔദ്യോഗിക പക്ഷത്തിൻ്റെ നിലപാട്.

Related Stories

പി. രാജീവ്
പിണറായിക്കെതിരെ നടപടിയെടുത്താല്‍, യുഡിഎഫ് നേതാക്കള്‍ വെട്ടിലാകുമോ? സിഎംആര്‍എല്‍ ഡയറി വീണ്ടും ചര്‍ച്ചയാകുന്നു
പിണറായി വിജയന്‍, വി. ശിവന്‍കുട്ടി
പിണറായി വിജയന്‍
News Malayalam 24x7
newsmalayalam.com