മാതാപിതാക്കള്‍ കയറിയതിനു പിന്നാലെ വാതിലടഞ്ഞു... വന്ദേഭാരതില്‍ കയറാനാകാതെ നിന്ന കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

ആർപിഎഫ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി സ്വദേശി ശ്രീകാന്ത് രക്ഷകനായത്
മാതാപിതാക്കള്‍ കയറിയതിനു പിന്നാലെ വാതിലടഞ്ഞു... വന്ദേഭാരതില്‍ കയറാനാകാതെ നിന്ന കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍
Published on: 
Updated on: 

കാസർഗോഡ്: ട്രെയിനിൽ കയറാൻ പറ്റാതെ ഒറ്റപ്പെട്ടു പോയ കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ് ഫോമിൽ കുടുങ്ങിയ 10 വയസുള്ള കുട്ടിക്കാണ് ആർപിഎഫ് ഉദ്യോഗസ്ഥൻ ബാലുശ്ശേരി സ്വദേശി ശ്രീകാന്ത് രക്ഷകനായത്.

മാതാപിതാക്കള്‍ കയറിയതിനു പിന്നാലെ ട്രെയിനിന്റെ ഡോർ ലോക്ക് ആകുകയായിരുന്നു. ഇതോടെ കുട്ടിക്ക് ട്രെയിനിൽ കയറാൻ കഴിയാതെ പോയി. ഇതുകണ്ട ശ്രീകാന്ത് ട്രെയിനിന് പിന്നാലെ ഓടി വണ്ടി നിർത്തിക്കുകയും കുട്ടിയെ സുരക്ഷിതമായി മതാപിതാക്കളെ ഏൽപ്പിക്കുകയുമായിരുന്നു.

മാതാപിതാക്കള്‍ കയറിയതിനു പിന്നാലെ വാതിലടഞ്ഞു... വന്ദേഭാരതില്‍ കയറാനാകാതെ നിന്ന കുട്ടിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍
100 വർഷം വരെ ആയുസ്... ജനിച്ച അതേ തീരത്ത് മുട്ടയിടാൻ തിരിച്ചെത്തും! കടലോളം അറിയാനുണ്ട് കടലാമയെപ്പറ്റി
News Malayalam 24x7
newsmalayalam.com