നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്പി സീറ്റിൽ ആലോചന; ഇരവിപുരത്ത് സ്ഥാനാർഥിയായി എൻ.കെ. പ്രേമചന്ദ്രൻ്റെ മകനും പരിഗണനയിൽ

കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ചവറയിൽ ഷിബു ബേബി ജോണും മത്സരിച്ചേക്കും...
ഷിബു ബേബി ജോൺ, കാർത്തിക് പ്രേമചന്ദ്രൻ, ഉല്ലാസ് കോവൂർ
ഷിബു ബേബി ജോൺ, കാർത്തിക് പ്രേമചന്ദ്രൻ, ഉല്ലാസ് കോവൂർSource: FB
Published on
Updated on

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം സീറ്റിൽ ആർഎസ്പി സ്ഥാനാർഥിയായി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനും പരിഗണനയിൽ. സജി ഡി. ആനന്ദ്, എം.എസ്. ഗോപകുമാർ, എൻ. നൗഷാദ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. യുവമുഖത്തെ പരിഗണിക്കുകയാണെങ്കിൽ കാർത്തിക്കിനായിരിക്കും മുൻതൂക്കമെന്നാണ് സൂചന.

ഷിബു ബേബി ജോൺ, കാർത്തിക് പ്രേമചന്ദ്രൻ, ഉല്ലാസ് കോവൂർ
പിണറായി വിജയൻ തന്നെ നയിക്കും; ന്യൂസ് മലയാളം വാർത്ത സ്ഥിരീകരിച്ച് എം.വി. ഗോവിന്ദൻ

കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ചവറയിൽ ഷിബു ബേബി ജോണും മത്സരിച്ചേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com