"പാക് പതാകയുമായി സാമ്യം"; കൊല്ലത്ത് ബ്രസീൽ പതാക വിലക്കി ആർഎസ്എസ്

പതാക കെട്ടിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
"പാക് പതാകയുമായി സാമ്യം"; കൊല്ലത്ത് ബ്രസീൽ പതാക വിലക്കി ആർഎസ്എസ്
Published on: 
Updated on: 

കൊല്ലം: കടവൂരിൽ ബ്രസീൽ പതാകകൾക്ക് ആർഎസ്എസ് വിലക്ക്. പതാക കെട്ടിയ കുട്ടികളെ ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി. പലയിടങ്ങളിലെയും ബ്രസീൽ പതാക പ്രവർത്തകരെത്തി അഴിപ്പിച്ചു.

"പാക് പതാകയുമായി സാമ്യം"; കൊല്ലത്ത് ബ്രസീൽ പതാക വിലക്കി ആർഎസ്എസ്
THE FINAL WHISTLE | യുഎസിൽ 'സീംഗ' പുനർജനിക്കുമോ? ബ്രസീൽ ലോകകപ്പ് ടീം അവലോകനം, സമ്പൂർണ്ണ ലോകകപ്പ് ചരിത്രം!

പാകിസ്ഥാൻ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ചാണ് ആർഎസ്എസ് പ്രവർത്തകർ പതാകകൾ നീക്കം ചെയ്തത്. ഉയരത്തിൽ കെട്ടിയ പതാക പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തെന്നും ആരോപണമുണ്ട്.