ന്യൂസ് മലയാളം മാനേജിംഗ് ഡയറക്ടർ എം. അബൂബക്കർ സിദ്ധീഖിൻ്റെ മാതാവ് കുഞ്ഞായിഷ ഹജ്ജുമ്മ നിര്യാതയായി

കബറടക്കം ഇന്ന് വൈകിട്ട് നാലിന് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
ന്യൂസ് മലയാളം മാനേജിംഗ് ഡയറക്ടർ എം. അബൂബക്കർ സിദ്ധീഖിൻ്റെ മാതാവ്  കുഞ്ഞായിഷ ഹജ്ജുമ്മ  നിര്യാതയായി
Published on: 
Updated on: 

തിരൂർ: പൂക്കയിൽ സ്വദേശി പരേതനായ മേച്ചേരി ഹംസ ഹാജിയുടെ ഭാര്യ കുറുക്കോളി കുഞ്ഞായിഷ ഹജ്ജുമ്മ (82) മരണപ്പെട്ടു. ന്യൂസ് മലയാളം മാനേജിംഗ് ഡയറക്ടർ എം അബൂബക്കർ സിദ്ധീഖിൻ്റെ മാതാവാണ്. കബറടക്കം ഇന്ന് വൈകിട്ട് നാലിന് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ന്യൂസ് മലയാളം മാനേജിംഗ് ഡയറക്ടർ എം. അബൂബക്കർ സിദ്ധീഖിൻ്റെ മാതാവ്  കുഞ്ഞായിഷ ഹജ്ജുമ്മ  നിര്യാതയായി
അച്ഛൻ എലിവിഷം നൽകിയ ആറ് വയസുകാരി മരിച്ചു; മൂത്ത സഹോദരൻ ചികിത്സയിൽ

മക്കൾ: ഫാത്തിമ, അബൂബക്കർ സിദ്ദീഖ് (ന്യൂസ് മലയാളം മാനേജിങ് ഡയറക്ടർ), മുഹമ്മദ് അഷറഫ് ആമിന ബീവി അബ്ദുൽ ജലീൽ അഫ്സർ അലി സാബിറ, ഷാജി മോൾ സലിം ബാബു (തിരൂർ റീജ്യണൽ എംപ്ലോയീസ് സൊസൈറ്റി)

News Malayalam 24x7
newsmalayalam.com