തെരഞ്ഞെടുപ്പില്‍ പൂര്‍ണമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല, ജനം ആഗ്രഹിച്ചത് ഭരണമാറ്റം: റഹ്‌മത്തുള്ള സഖാഫി എളമരം

സിപിഐഎം ഇല്ലാതാകണമെന്ന് ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സഖാഫി കൂട്ടിച്ചേർത്തു
തെരഞ്ഞെടുപ്പില്‍ പൂര്‍ണമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല, ജനം ആഗ്രഹിച്ചത് ഭരണമാറ്റം: റഹ്‌മത്തുള്ള സഖാഫി എളമരം
Published on: 
Updated on: 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ലെന്നും പത്ത് വർഷത്തെ ഭരണം മാറണമെന്ന ജനങ്ങളുടെ ചിന്തയാണ് എൽഡിഎഫ് തോൽവിക്ക് കാരണമെന്നും സമസ്ത എപി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. ഒരു തിരുത്തിനായാണ് സിപിഐഎം പ്രവർത്തകർ വോട്ട് ചെയ്‌തത്. സിപിഐഎം ഇല്ലാതാകണമെന്ന് ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സഖാഫി കൂട്ടിച്ചേർത്തു.

സിപിഐഎം ഇല്ലാതാകണമെന്ന് ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നില്ല. ഫാസിസത്തെ തടയാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഐഎം. പാർട്ടിയിലെ ഏകാധിപത്യ പ്രവണതക്കെതിരായ പ്രതിഷേധമാണ് തോൽവിയ്ക്ക് കാരണമായതെന്നും റഹ്മത്തുള്ള സഖാഫി എളമരം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പില്‍ പൂര്‍ണമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല, ജനം ആഗ്രഹിച്ചത് ഭരണമാറ്റം: റഹ്‌മത്തുള്ള സഖാഫി എളമരം
വായ്പാ കുടിശിക തിരിച്ചടച്ചില്ല, കാസർഗോഡ് സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റുകള്‍ക്ക് ജപ്തി നോട്ടീസ്; 90 കുടുംബങ്ങള്‍ ആശങ്കയില്‍

Related Stories

ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം
Rahmathulla Saqafi against Sadiqali Thangal
മുഖ്യമന്ത്രിയുടെ യാത്ര ചാർട്ടേഡ് വിമാനത്തിൽ, മന്ത്രി ആഡംബര കാറിലും... ഫ്രീയാണെന്നു പറഞ്ഞാലും അഴിമതിയുടെ മണമുണ്ട്: റഹ്‌മത്തുള്ള സഖാഫി എളമരം
വി.ഡി. സതീശന്‍