യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി സൗദി എയര്‍ലൈന്‍സ്

ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് ആണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്
യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി സൗദി എയര്‍ലൈന്‍സ്
Published on: 
Updated on: 

തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് ആണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്.

യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തി സൗദി എയര്‍ലൈന്‍സ്
ജി. സുധാകരൻ സാർ പറഞ്ഞതാണ് ശരി, ഉപദേശിക്കാൻ ഞാൻ ആളല്ല; അദ്ദേഹം എന്റെ നേതാവ് പ്രശ്നങ്ങൾ സംസാരിച്ചു തീർക്കും: സജി ചെറിയാൻ

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് നടപടി. വിമാനത്തിലുണ്ടായിരുന്ന ഇന്തോനേഷ്യന്‍ സ്വദേശിക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗദി 821 (B77 W) എന്ന വിമാനമാണ് ലാൻഡിങ് നടത്തിയത്.

News Malayalam 24x7
newsmalayalam.com