സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി; ജയസൂര്യയേയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യും

സേവ് ബോക്സ് ആപ്പിൻ്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത താരങ്ങളെയാണ് ചോദ്യം ചെയ്യുക...
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി; ജയസൂര്യയേയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യും
Source: News Malayalam 24x7
Published on
Updated on

എറണാകുളം: സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ ഡി. സേവ് ബോക്സ് ആപ്പിൻ്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത താരങ്ങളെയാണ് ചോദ്യം ചെയ്യുക. തട്ടിപ്പ് പണം സേവ് ബോക്സ് ആപ്പ് ഉടമ സ്വാതിഹ് താരങ്ങളുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ടെന്നും കണ്ടെത്തൽ.

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി; ജയസൂര്യയേയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യും
"വട്ടിയൂർകാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണം"; ഓഫീസ് തർക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് വി.കെ. പ്രശാന്ത് എംഎൽഎ

ജയസൂര്യയേയും ഭാര്യ സരിതയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസവും ഇ ഡി ഇരുവരേയും ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com