മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍.
മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
Published on
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍.

മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
മഴ ചതിക്കുമോ? രാജ്യത്ത് കാലവർഷം ശരാശരിയിൽ കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വച്ചെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. വിദ്യാര്‍ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവില്‍ പരാമര്‍ശമുണ്ട്.

മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
ഇ.ഡി എന്നോട് ഒന്നും ചോദിച്ചിട്ടില്ല.. ഒരുപാട് അക്കൗണ്ടില്ല, മരവിപ്പിച്ചത് വീണയുടെ ഒരു അക്കൗണ്ട്: പിണറായി വിജയൻ

യുഡിഎഫ് അധികാരത്തിലെത്തിയ ഘട്ടത്തില്‍ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്ന് പറഞ്ഞ് നടത്തിയ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു ജവാദ് സുബൈര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

News Malayalam 24x7
newsmalayalam.com