എസ്‌ഡിപിഐയുടെ ഇഫ്‌താർ സംഗമം; വേദിയിലെത്തി എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ

വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി പരിഗണിക്കുന്ന നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.
Kasaragod
Published on: 
Updated on: 

കാസർഗോഡ്: എസ്‌ഡിപിഐ കമ്മിറ്റിയുടെ ഇഫ്താർ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ. കല്ലട്ര മാഹിൻ ഹാജി, ഹക്കീം കുന്നിൽ, ഷാനവാസ്‌ പാദൂർ എന്നീ നേതാക്കളാണ് പങ്കെടുത്തത്. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി പരിഗണിക്കുന്ന നേതാക്കളാണ് എസ്‌ഡിപിഐയുടെ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്ത്.

News Malayalam 24x7
newsmalayalam.com