മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ച് നാളായി ചികിത്സയിലായിരുന്നു.
Senior Congress leader P.A. Madhavan passes away
മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു
Published on
Updated on

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു. 80 വയസായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ച് നാളായി ചികിത്സയിലായിരുന്നു. മണലൂർ മുൻ എംഎൽഎയായിരുന്നു. തൃശൂർ ഡിസിസി പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.

Senior Congress leader P.A. Madhavan passes away
തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
News Malayalam 24x7
newsmalayalam.com