മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ കല്ലിശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം...
തോമസ് കുതിരവട്ടം
തോമസ് കുതിരവട്ടംSource: News Malayalam 24x7
Published on
Updated on

കോട്ടയം: മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലിശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മുൻ രാജ്യസഭാ അംഗമായിരുന്നു. കെഎസ്‌സി സ്ഥാപകനായിരുന്നു.

തോമസ് കുതിരവട്ടം
"എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല, എടുക്കുമ്പോൾ അറിയിക്കും"; മാധ്യമങ്ങൾ ബിജെപി നേതാവെന്ന് വിളിക്കരുതെന്ന് ടി.പി. സെൻകുമാർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com