നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; കുത്തിവയ്‌പ്പെടുത്ത യുവാവിൻ്റെ കാലിന് ചലനശേഷി നഷ്ടപ്പെട്ടു

വയറുവേദനയെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്
കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ട ജിഷ്ണു
കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ട ജിഷ്ണുSource: News Malayalam 24x7
Published on: 
Updated on: 

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി ജിഷ്ണുവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. ജിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ട ജിഷ്ണു
വൈദ്യുതി കണക്ഷന് കൈക്കൂലി; കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസിൻ്റെ പിടിയിൽ

വയറുവേദനയെ തുടർന്നാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുത്തിവെപ്പ് എടുത്തതോടെയാണ് കാലിൻ്റെ ചലനശേഷി നഷ്ടമായത്. ജിഷ്ണുവിന് ചികിത്സാ പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.