"ചേട്ടൻ ഇല്ലാത്ത ഇല്ലാത്ത കെഎസ്‌യുവിനെ പറ്റി ചിന്തിക്കാൻ സാധിക്കുന്നില്ല"; അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എം. ശിവപ്രസാദ്

അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ്.
"ചേട്ടൻ ഇല്ലാത്ത ഇല്ലാത്ത കെഎസ്‌യുവിനെ പറ്റി ചിന്തിക്കാൻ സാധിക്കുന്നില്ല"; അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എം. ശിവപ്രസാദ്
Published on
Updated on

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവച്ച അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ്. ചേട്ടൻ ഇല്ലാത്ത ഇല്ലാത്ത കെഎസ്‌യുവിനെ പറ്റി എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല എന്നാണ് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചത്.

"ചേട്ടൻ ഇല്ലാത്ത ഇല്ലാത്ത കെഎസ്‌യുവിനെ പറ്റി ചിന്തിക്കാൻ സാധിക്കുന്നില്ല"; അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എം. ശിവപ്രസാദ്
സീറ്റില്ല; അലോഷ്യസ് സേവ്യർ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com