ശശി തരൂരിനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്, അദ്ദേഹത്തിൻ്റെ മുഖം കണ്ടാലറിയാം: വി. ശിവൻകുട്ടി

പാർട്ടിയുടെ ഭരണഘടനയും തത്വങ്ങളും അംഗീകരിക്കുന്ന ആര് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി..
ശശി തരൂരിനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്, 
അദ്ദേഹത്തിൻ്റെ മുഖം കണ്ടാലറിയാം: വി. ശിവൻകുട്ടി
Source: Screengrab
Published on
Updated on

തിരുവനന്തപുരം: ശശി തരൂരിൻ്റെ സിപിഐഎം പ്രവേശം സംബന്ധിച്ച് പാർട്ടിയുടെ ഭരണഘടനയും തത്വങ്ങളും അംഗീകരിക്കുന്ന ആര് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശശി തരൂരിനെ കോൺഗ്രസ് ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണ്. തരൂർ മനസില്ലാ മനസോടെയാണ് വന്നിരിക്കുന്നത് എന്ന് മുഖം കണ്ടാൽ അറിയാം. തരൂരിനെ ഭീഷണിപ്പെടുത്തി നിർത്തിയിരിക്കുകയാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.

ശശി തരൂരിനെ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്, 
അദ്ദേഹത്തിൻ്റെ മുഖം കണ്ടാലറിയാം: വി. ശിവൻകുട്ടി
നേമത്ത് മത്സരിക്കാനുള്ള മന്ത്രിയുടെ ക്ഷണം നിരസിച്ച് വി.ഡി. സതീശൻ; നേമം- പറവൂർ ഡീൽ വെളിവായെന്ന് ശിവൻകുട്ടി

മാധ്യമങ്ങളിൽ പടം വരാൻ വേണ്ടി മാത്രമാണ് തരൂരിനെ കൊണ്ടുവരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിന്റെ ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരുത്തിയതാണ്. അദ്ദേഹത്തിൻ്റെ മുഖം കണ്ടാൽ അറിയാം. കോൺഗ്രസ് ജയിക്കണമെന്ന് തരൂർ ആഗ്രഹിക്കുന്നതായി തോന്നുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com