പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്; രാജ്‌നാഥ് സിങ് ഇന്ന് സമ്മാനിക്കും

പുരസ്‌കാരം ഏറ്റുവാങ്ങാൻ തയ്യാർ ആണെന്ന് തരൂർ അറിയിച്ചെന്ന് സംഘാടകർ.
Shashi Tharoor
പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്Source: X
Published on: 
Updated on: 

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഖ്യാപിച്ച പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുരസ്‌കാരം സമ്മാനിക്കുമെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങാൻ തയ്യാർ ആണെന്ന് തരൂർ അറിയിച്ചെന്ന് സംഘാടകർ പറഞ്ഞു. അതേസമയം, പുരസ്‌കാരം പ്രഖ്യാപിച്ചത് ഏത് സാഹചര്യത്തിലെന്നും എന്തിനെന്നും അറിയില്ലെന്ന് ശശി തരൂർ പ്രതികരിച്ചു.

Shashi Tharoor

Related Stories

ടി. എന്‍. ഗോപകുമാര്‍ പുരസ്‌കാരം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അനിരു അശോകന്; പുരസ്‌കാരം ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതില്‍
ബാലോണ്‍ ദോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച പുരുഷ താരമായി ഹാരി കെയ്‌നും; മികച്ച വനിതാ താരമായി അലക്‌സിയ പുറ്റിയാസും
Shilpaguru Awards for A. Pratap and Asha G. Krishna
'ചെയ്യാത്ത സേവനത്തിന് വീണ പണം വാങ്ങിയത് കൈക്കൂലി എന്ന് അനുമാനിക്കണം'; പിണറായി വിജയനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് നിയമോപദേശം