സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട; സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്ന് തരൂർ പറഞ്ഞു.
Shashi Tharoor
ശശി തരൂര്‍File Photo
Published on
Updated on

തിരുവനന്തപുരം: ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി. കോൺഗ്രസിൽ നിന്നും കടുത്ത വിമർശനം ഉയർന്നതിന് പിന്നാലെയാണ് പുരസ്കാരം വേണ്ടെന്ന് വച്ചത്. തൻ്റെ അനുവാദം ചോദിക്കാതെയാണ് പേര് വച്ചതെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.

shashi tharoor

Related Stories

No stories found.
News Malayalam 24x7
newsmalayalam.com