റെയിൽവേ സിഗ്നലിൽ തടസം: കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു, ട്രെയിനുകൾ വൈകിയോടുമെന്ന് റിപ്പോർട്ട്

ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Railway Technology
Published on
Updated on

കൊല്ലം: റെയിൽവേ സിഗ്നൽ നിലച്ചതിനെ തുടർന്ന് കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു. ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ചില ട്രെയിനുകൾ വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
കേരളം വിധിയെഴുതുന്നു; 66.56% പോളിങ്, പയ്യന്നൂരിൽ കള്ളവോട്ട് ആരോപണം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com