ജീവനെടുത്ത് റോഡിലെ കുഴി; മലപ്പുറത്ത് ആറു വയസുകാരിക്ക് ദാരുണാന്ത്യം

വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്
ഫൈസ
ഫൈസSource: News Malayalam 24x7
Published on
Updated on

മലപ്പുറം: തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്. പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകളാണ് ഫൈസ.

ഫൈസ
കാഞ്ഞങ്ങാട് മറിഞ്ഞ ടാങ്കറിൽ വാതക ചോർച്ച; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു

ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ കുഴിയിൽ ചാടിയതിനെ തുടർന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പുറമണ്ണൂർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഫൈസ.

News Malayalam 24x7
newsmalayalam.com