ലക്ഷങ്ങൾ തട്ടിയെടുത്തതിന് പിന്നാലെ അമ്മയെ വീട്ടിൽ നിന്നും പുറത്താക്കി; തിരുവനന്തപുരത്ത് മകൻ അറസ്റ്റിൽ

കോടതി നിർദേശ പ്രകാരമാണ് പൊലീസ് മൻസൂറിനെ അറസ്റ്റ് ചെയ്തത്.
Thiruvananthapuram
പിടിയിലായ മൻസൂർSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കഠിനംകുളത്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷം 60കാരിയായ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൻ അറസ്സിൽ. കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി മൻസൂർ ആണ് അറസ്റ്റിലായത്.

Thiruvananthapuram
വടംവലി കഴിഞ്ഞ് കുഴഞ്ഞുവീണു; ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കോടതി നിർദേശ പ്രകാരമാണ് പൊലീസ് മൻസൂറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഷിജിലയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷങ്ങൾ തട്ടിയെടുത്തതിന് ശേഷമാണ് മാതാവ് ഫാത്തിമ ബീവിയെ വീട്ടിൽ നിന്ന് പുറത്താക്കിയത്.

News Malayalam 24x7
newsmalayalam.com