"അത് വ്യാജം"; പത്മനാഭസ്വാമി ക്ഷേത്രത്തിനെതിരായ ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ ഭരണസമിതി സര്‍ക്കാരിന് പരാതി നല്‍കി

ഇൻ്റലിജന്‍സ് മേധാവി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയത് വ്യാജ റിപ്പോര്‍ട്ടാണെന്നാണ് ക്ഷേത്രഭരണസമിതി ചൂണ്ടിക്കാട്ടുന്നത്.
Sree Padmanabhaswamy Temple
പത്മനാഭസ്വാമി ക്ഷേത്രം
Published on
Updated on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിനെതിരായ ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിനെതിരെ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കി ക്ഷേത്രഭരണസമിതി. ഇൻ്റലിജന്‍സ് മേധാവി പി. വിജയന്‍ സര്‍ക്കാരിന് കൈമാറിയത് വ്യാജ റിപ്പോര്‍ട്ടാണെന്നാണ് ക്ഷേത്രഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. ഇൻ്റലിജന്‍സ് മേധാവിക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

News Malayalam 24x7
newsmalayalam.com