വയനാട്ടിൽ സ്കൂൾ ശുചിമുറിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; അധ്യാപകർ അറിഞ്ഞത് ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ

വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം...
മർദനത്തിൻ്റെ ദൃശ്യങ്ങൾ
മർദനത്തിൻ്റെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

വയനാട്: സ്കൂളിൻ്റെ ശുചിമുറിയിൽ വച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ മർദനം. വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

മർദനത്തിൻ്റെ ദൃശ്യങ്ങൾ
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; മർദനമേറ്റത് കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്

പത്ത് ദിവസം മുൻപാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് അധ്യാപകർ വിവരം അറിയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com