പെപ്പർ സ്പ്രേ അടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് വിദ്യാർഥികൾ ആശുപത്രിയിൽ

പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി
പെപ്പർ സ്പ്രേ അടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് വിദ്യാർഥികൾ ആശുപത്രിയിൽ
Published on
Updated on

തിരുവനന്തപുരം: കല്ലിയൂർ പുന്നംമൂട് സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നാല് പ്ലസ് ടു വിദ്യാർഥികളെയും ഒരു അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് പ്രാഥമിക വിവരം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

News Malayalam 24x7
newsmalayalam.com