പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം വിജനമായ സ്ഥലത്ത് കണ്ടത് ചോദ്യം ചെയ്തു; ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദിച്ച് വിദ്യാർഥികൾ

സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയായതിനെ തുടർന്ന് പിടിഎ യുടെ ഇടപെടലോടെ ചില നിയന്ത്രണങ്ങൾ വരുത്തിയിരുന്നു
ഹെഡ് മാസ്റ്ററെ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു
Published on
Updated on

ആലപ്പുഴ: കുട്ടമംഗലം സ്കൂളിൽ ഹെഡ്‌മാസ്റ്ററെ ക്രൂരമായി മർദിച്ച് വിദ്യാർഥികൾ. വിജനമായ സ്ഥലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കുറ്റിക്കാട്ടിൽ കണ്ടത് ചോദ്യം ചെയ്തതോടെയാണ് സ്ക്കൂളിലെ വിദ്യാർഥികൾ ക്രൂരമായി പ്രധാനാധ്യാപകനെ ആക്രമിച്ചത്. രണ്ട് മാസങ്ങൾക്ക് മുൻപ് ഈ സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി ഗർഭിണിയായതിനെ തുടർന്ന് പിടിഎ യുടെ ഇടപെടലോടെ ചില നിയന്ത്രണങ്ങൾ വരുത്തിയിരുന്നു.

ഹെഡ് മാസ്റ്ററെ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു
"ആരുടെയും കനിവിന് കാത്ത് നിൽക്കാനല്ല, സ്വന്തം കരുത്തിൽ മുന്നേറാനാണ് നാം ശ്രമിക്കുന്നത്, നവകേരളം സാധ്യമാകാത്ത ഒന്നല്ല" : മുഖ്യമന്ത്രി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com