സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍

മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്.
സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍
Published on
Updated on

കോഴിക്കോട്: സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാന്‍ ഫാരിസ് (31) ആണ് പിടിയിലായത്. കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്.

സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍
ലഞ്ച് ബോക്‌സുകള്‍ ആരോഗ്യകരമാകട്ടെ; അബുദാബിയില്‍ സ്‌കൂള്‍ ഭക്ഷണത്തിന് പുതിയ നിയന്ത്രണങ്ങള്‍

മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജ്വല്ലറിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നുവെന്നാണ് കേസ്. 2025 ആഗസ്ത് 10-നാണ് കേസിനാസ്പദമായ സംഭവം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സൗദിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസ്; പ്രതി കൊയിലാണ്ടിയില്‍ പിടിയില്‍
റമദാൻ: പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവൃത്തി സമയത്തിൽ മാറ്റംവരുത്തി ദുബൈ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com