മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
T. U. Kuruvilla
ടി.യു. കുരുവിള
Published on
Updated on

കൊച്ചി: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള(90)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2006ല്‍ കോതമംഗലത്ത് നിന്ന് ഇടതുമുന്നണിയുടെ ഭാഗമായും, 2011ല്‍ യുഡിഎഫിൻ്റെ ഭാഗമായും നിയമസഭയിലെത്തി. വി.എസ്. മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു.

News Malayalam 24x7
newsmalayalam.com