തിരുനാവായ കുംഭമേള: കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതാണ് ഇക്കാര്യം.
തിരുനാവായ കുംഭമേള: കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
Published on
Updated on

കുറ്റിപ്പുറം: തിരുനാവായ കുംഭമേളയോടനുബന്ധിച്ച് ജനശതാബ്ദി അടക്കമുള്ള മൂന്ന് ട്രെയിനുകൾക്ക് ​കുറ്റിപ്പുറം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചതാണ് ഇക്കാര്യം. അന്ത്യോദയ എക്സ്‌പ്രസ്, ജനശതാബ്ദി എക്സ്‌പ്രസ്, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എന്നീ ട്രെയിനുകൾക്കാണ് ജനുവരി 24 മുതൽ 31 വരെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുനാവായ കുംഭമേള: കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
വട്ടിയൂർക്കാവിൽ അല്ല, കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ:

​1. 16355 അന്ത്യോദയ എക്സ്പ്രസ് (ജനുവരി 24, 31) - സമയം: 03:.34 AM

2. 12081 ജനശതാബ്ദി എക്സ്പ്രസ് (ജനുവരി 24, 26, 31) - സമയം: 06.59 AM

3.​ 12685 ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് (ജനുവരി 24, 25, 30, 31) - സമയം: 02.14 AM

തിരുനാവായ കുംഭമേള: കുറ്റിപ്പുറം സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ
മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കേരളത്തിൽ കൂടിയാലോചനയ്ക്ക് ശേഷമേ നടപ്പിലാക്കൂ: മന്ത്രി കെ.ബി. ഗണേഷ് കുമാർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com