ആർ. സു​ഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്
സുഗതൻ
സുഗതൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച കേസിലാണ് ആർ. സുഗതന് ജാമ്യം ലഭിച്ചത്. കാപ്പാ കേസിൽ ജാമ്യം ഇല്ലാത്തതിനാൽ സത്യപ്രജിഞ്ജ അനിശ്ചിതത്വത്തിലാണ്.

News Malayalam 24x7
newsmalayalam.com