തൃശൂരിൽ മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് അച്ഛന്‍

ആറും, ഏഴും വയസുള്ള കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷമാണ് മുത്തു ജീവനൊടുക്കാൻ ശ്രമിച്ചത്.
തൃശൂരിൽ മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമം; ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് അച്ഛന്‍
Published on: 
Updated on: 

തൃശൂർ: പെരുമ്പിലാവിൽ മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമിച്ച അച്ഛൻ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ആറും, ഏഴും വയസുള്ള കുട്ടികൾക്ക് വിഷം നൽകിയതിന് ശേഷമാണ് തമിഴ്‌നാട് സ്വദേശി മുത്തു ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രണ്ട് സിപിഒമാരെ നിയോഗിച്ചിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മുത്തു രക്ഷപ്പെട്ടത്.

News Malayalam 24x7
newsmalayalam.com